വി.ടി. ബല്‍റാമിനെ വെല്ലുവിളിച്ച് എം.ബി. രാജേഷ്. വികസനത്തെക്കുറിച്ചുള്ള സംവാദത്തിന് ക്ഷണിച്ചിട്ട് അദ്ദേഹം മറുപടി നല്‍കിയില്ലെന്ന് രാജേഷ്. ബല്‍റാമിന്റെ 10 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തന്റെ കൈയ്യിലുണ്ട്. തന്റെ അഞ്ച് വര്‍ഷത്തെ പ്രസിദ്ധീകരിച്ചത് അദ്ദേഹവും കണ്ടിട്ടുണ്ടാകുമെന്ന് രാജേഷ്.