കേരളത്തിലെ കുംഭമേള നടത്തുന്നതിന് നിയമപരമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് ബിജെപി. മലപ്പുറം തിരുനാവായയിലാണ് കുംഭമേള നടക്കുക