വയനാട് പേരിയ വള്ളിത്തോട് തോട്ടത്തിൽ നിന്നും രാജവെമ്പാലയ പിടികൂടി. പിടികൂടിയ പാമ്പിനെ വനപാലകർ, വനത്തിൽ കൊണ്ടുപോയി വിട്ടു