എറണാകുളത്ത് തട്ടം ധരിച്ച് ക്ലാസിൽ കയറ്റാത്ത സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റിനെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. യൂണിഫോമിൻ്റെ കളറിൽ തട്ടം സ്കൂൾ അധികൃതർ ഡിസൈൻ ചെയ്യണമെന്ന് വിദ്യാഭ്യസ മന്ത്രി