കോന്നി കിഴവള്ളൂരിൽ നിയന്ത്രണം വിട്ട ട്രാവലർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. എറണാകുളത്തേക്ക് പോകുവായിരുന്നു ട്രാവലർ നിയന്ത്രണം വിട്ട് സമീപത്തെ കടകളിലും ഇടിച്ചതിന് ശേഷമാണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.