കോഴിക്കോട് വാഹനാപകടത്തില്‍ പതിനേഴുകാരന് ദാരുണാന്ത്യം. മെഡിക്കല്‍ കോളേജിന് സമീപം മായനാട് ഒഴുക്കരയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മായനാട് തട്ടാരി അലി അഫാൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്.