ഹിമാചല്‍ പ്രദേശിലെ കുളുവിലെ മണികരനില്‍ മണ്ണിടിച്ചില്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഈ വഴി തത്കാലം പോകാതിരിക്കുന്നതാണ് നല്ലത്. സഞ്ചാരികള്‍ ജാഗ്രത പാലിക്കണം.