പാലക്കാട്ട് തണ്ണിമത്തൻ ട്രക്കിൽ ഒളിപ്പിച്ച നിലയിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ വാഹനം ഓടിച്ച തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.