പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം വെച്ച് എൽഡിഎഫ് പ്രവർത്തകൻ. അവസാനം മീശ പോയി.