അപൂർവമായ കാഴ്ച, കാട്ടിലൂടെ ഒരുമിച്ച് ഓടി കളിച്ച് നടന്ന് കരിമ്പുലിയും പുള്ളിപ്പുലിയും. കർണാടകയിലെ ബന്ദിപ്പൂർ റിസർവ് വനത്തിൽ നിന്നുള്ള കാഴ്ചയാണിത്.