വയനാട് ചുണ്ടേലിൽ ജനവാസമേഖലയിൽ ഇറങ്ങിയ പുലി വളർത്തുനായയെ ആക്രമിച്ചു. വീടിൻ്റെ മുറ്റത്ത് കിടന്നിരുന്ന നായയെയാണ് പുലി ആക്രമിച്ചത്