കൊയിലാണ്ടിയിൽ റോഡിലെ കുഴിൽ വീണ് ഭാരവുമായി എത്തിയ ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്ക് സംഭവിച്ചില്ല