മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു. തിരഞ്ഞെടുപ്പ് പരിപാടിക്ക് പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ആറു പേരും ദുരന്തത്തിൽ മരണപ്പെട്ടു. റൺവേയിലേക്ക് വിമാനം ലാൻ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.