ബിജെപിയില്‍ ചേര്‍ന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റും കണ്ടന്റ് ക്രിയേറ്ററുമായ സീമാ വിനീത് ബിജെപിയില്‍ ചേര്‍ന്ന്. സീമ വിനീത് ഉള്‍പ്പെടെയുള്ള 16 ട്രാന്‍സ്ജെന്‍ഡര്‍മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ വെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.