പെരുമ്പളം പാലത്തെക്കുറിച്ച് മമ്മൂട്ടി. പെരുമ്പളം ഇന്നലെ വരെ ഒറ്റപ്പെട്ട തുരുത്തായിരുന്നു മമ്മൂട്ടി. തന്റെ നാടായ ചെമ്പിന്റെ അപ്പുറമായിരുന്നു പെരുമ്പളം. സാധാരണക്കാരന്റെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതാണ് യഥാര്‍ത്ഥ വികസനമെന്നും താരം.