മാറി കയറി ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ പുറത്തേക്ക് ഇറങ്ങിയ യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹൈദരാബാദിലെ കാച്ചിഗുഡ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്