നാഗർകോവിൽ സ്റ്റേഷനിൽ വെച്ച് അപകടം സംഭവിച്ചത്. സ്റ്റേഷനിൽ നിന്നും വിട്ട വിവേക് എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമക്കവെയാണ് യാത്രക്കാരൻ വീണത്. അവിടെയുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ്റെയും മറ്റ് യാത്രക്കാരുടെ സമയോചിത ഇടപെടലാണ് വലിയ അപകടത്തിൽ നിന്നും ട്രെയിനിൽ നിന്നും വീണ യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.