ഷോക്കേറ്റ് വീണ കാക്കയ്ക്ക് സിപിആർ നൽകുന്ന മനുഷ്യൻ. കോട്ടയം ജില്ലയിലെ തിടനാടു നിന്നാണ് കാഴ്ച. ലൈനിൽ നിന്നും ഷോക്കേറ്റ് വീണ കാക്കയെ ടൗണിലെ വ്യാപാരികൾ ചേർന്നാണ് CPR നൽകി രക്ഷപ്പെടുത്തിയത്.