കോട്ടുവാ ഇട്ടതിന് ശേഷം വായ് അടയ്ക്കാൻ സാധിക്കാതെ യുവാവ്, ട്രെയിൻ യാത്രയ്ക്കിടെ അടിയന്തര സഹായമെത്തിച്ച് പാലക്കാട് ഡിവിഷൻ റെയിൽവെ.