തിരുവനന്തപുരത്ത് നിന്നും വള്ളറടയിലേക്ക് പോകുവായിരുന്നു ബസിലാണ് ലൈംഗികാതിക്രമം ഉണ്ടായത്. ദൃശ്യങ്ങൾ പകർത്തിയതിന് ശേഷം പെൺകുട്ടി സഹയാത്രികൻ്റെ കരണത്തടിക്കുകയായിരുന്നു.