തെലങ്കാനയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ യാത്ര നിഷേധിച്ചതിനെ തുടർന്നാണ് മകൻ അമ്മയെ തോളിലേറ്റി ആശുപത്രിയിലേക്ക് നടന്നത്