ഹൈദരാബാദിലെ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിച്ചത്. ചെറിയ കമ്പും പശയും ഉപയോഗിച്ച് പണം നിക്ഷേപിക്കുന്ന ധ്വാരത്തിലൂടെയാണ് മോഷണം നടത്തിയത്