ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ, വൈറലായൊരു വീഡിയോ എത്തിയിരിക്കുകയാണ്. ചീറിയടുക്കുന്ന മൂർഖനെ വെറുമൊരു പ്ലാസ്റ്റിക് പാത്രം കൊണ്ട് പിടിക്കാൻ ശ്രമിക്കുകയാണൊരാൾ. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.