മണിയൻപിള്ള രാജുവിൻ്റെ കാറിൽ ബൈക്ക് വന്നിടിച്ച സംഭവത്തിൻ്റെ തിരുവന്തപുരത്തു നിന്നുള്ള സീസീടീവി ദൃശ്യങ്ങൾ. ട്രിവാൻഡ്രം ക്ലബിൽ നിന്നും റോഡിലേക്കിറങ്ങിയ കാറിൽ ബൈക്ക് ഇടിക്കുന്നതും. തുടർന്ന് വാഹനം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൻ്റെ മണിയൻപിള്ള രാജു സ്റ്റേഷനിൽ നേരിട്ട് ഹാജരാവുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.