ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള നെലമംഗലയിലുള്ള ഒരു ജ്വല്ലറിയിൽ കവര്‍ച്ച നടന്നു. ദസനപുരയിൽ സ്ഥിതി ചെയ്യുന്ന രാം ദേവ് ജ്വല്ലറിയിലാണ് സംഭവം. പ്രതികൾ 30 ഗ്രാമിലധികം സ്വർണ്ണാഭരണങ്ങളും 50,000 രൂപയും കവർച്ച നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.