മന്ത്രി അബ്ദുറഹിമാൻ തിരുർ മണ്ഡലത്തിൽ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയില്ല. മറ്റൊരു മണ്ഡലം വേണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്