കണ്ണൂരിൽ വെച്ച് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിനിടെയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.