റിപ്പബ്ലിക്ദിനാഘോഷ ചടങ്ങിനിടയിൽ പ്രസംഗവേദിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീഴുന്നു. കണ്ണൂരിലാണ് സംഭവം. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.