ചെറുവണ്ണൂർ മമ്മിളിക്കടവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രോത്സവത്തില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് പങ്കെടുത്തു. മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലാണ്. നിലവില്‍ മൂന്ന് ലക്ഷത്തിലേറെ പേര് വീഡിയോ കണ്ടു. 19,000-ത്തോം പേര് റിയാക്ട് ചെയ്തു. 1,300-ഓളം പേര് കമന്റ് ചെയ്തു. 1,600-ഓളം പേര് ഷെയര്‍ ചെയ്തു.