പെരുമ്പളം പാലത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സോഷ്യല്‍ മീഡിയയിലാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. ഉദ്ഘാടനത്തിനു ശേഷമായിരുന്നു യാത്ര.