മധുരം നൽകിയാണ് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപി യാത്രികരെ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തൃശൂർ- ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്