തനിക്ക് സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തനിക്ക് പകരം മന്ത്രിസ്ഥാനത്തേക്ക് സി സദാനന്ദൻ മാസ്റ്ററെ പോലുള്ളവരാണ് ഉത്തമം എന്ന് സുരേഷ് ഗോപി.