തന്നെ എല്ലാവരും ചേട്ടായെന്ന് വിളിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മന്ത്രി വി.എന്‍. വാസവന്. നടി മീനാക്ഷി അനൂപിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വീഡിയോ വാസവനാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്.