പാമ്പ് പാൽ കുടിക്കുന്നത് കണ്ടിട്ടുണ്ടോ? ആന്ധ്ര പ്രദേശിൽ നിന്നുള്ള കാഴ്ചയാണ്. ഭക്തരായ ചിലർ നൽകിയ പാലാണ് പാമ്പ് കുടിക്കാൻ ശ്രമിക്കുന്നത്