മുംബൈയിലെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത് എംഎൻഎസ് നേതാവ് രാജ് താക്കറെ. ദാദറിൽ നിന്നും ചർച്ച്ഗേറ്റുവരെയാണ് എംഎൻഎസ് നേതാവ് യാത്ര ചെയ്തത്