തിരുവല്ല ബിലിവേഴ്സ് ചർച്ചിലെ ഒരു പരിപാടിക്ക് വേണ്ടിയാണ് മോഹൻലാൽ ഹെലികോപ്റ്ററിൽ എത്തിയത്. പച്ച നിറത്തിലുള്ള കുർത്ത അണിഞ്ഞാണ് മോഹൻലാൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്