മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ

×

മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ

തിരുവനന്തപുരം മുടവൻകുളത്തെ ഭവനത്തിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാജ്ഞലി അർപ്പിച്ചത്.

Jenish Thomas