വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ മുൻപിലെത്തുന്ന ആ മോഹൻലാൽ ചിത്രം ഫെബ്രുവരി 6-ന് തീയ്യേറ്ററുകളിലെത്തും. റീ റിലാസായാണ് ചിത്രം എത്തുന്നത്. 21 വർഷങ്ങൾക്ക് ശേഷം 4K ക്വാളിറ്റിയിലാണ് എത്തുന്നത്. നിരവധി പേരാണ് ഇപ്പോഴും ഉദയനാണ് താരത്തിനായി കാത്തിരിക്കുന്നത്.