ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് മോഹൻലാൽ ഫിഫ ലോകകപ്പിൻ്റെ ഫൈനൽ കാണാൻ എത്തിയിരിക്കുന്നത്. സ്റ്റേഡിയത്തിൽ അർജൻ്റീന ആരാധകരുടെ സ്റ്റാൻഡ്സിലാണ് മോഹാൻലാൽ ഇരിപ്പിടം ലഭിച്ചത്,