അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്ന ദൃശ്യങ്ങൾ. ഒരാൾക്ക് ഗുരുതര പരിക്ക്. പിന്നീട് ആനയെ തളച്ചു. ചിറക്കൽ ശബരീനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.