ആരാധകന് ബൈക്കിൽ തന്നെ ഓട്ടോഗ്രാഫ് നൽകി എംഎസ് ധോണി, ട്വിറ്ററിൽ വൈറലായ വീഡിയോ. മുഫാദൽ വോഹ്റ എന്ന പേജാണ് വീഡിയോ പങ്കു വെച്ചത്.