പിഎം ശ്രീ വിവാദത്തിൽ പ്രതിഷേധിച്ചാണ് എംഎസ്എഫ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. പിഎം ശ്രീ വിവാദത്തിൽ ഒക്ടോബർ 29 ബുധനാഴ്ച എംഎസ്എഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്