പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത്. ഈ മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താനാണ് സിപിഎമ്മിന്റെ നീക്കം. പിന്നീട് പ്രഖ്യാപിക്കും.