കണ്ണൂരിലെ തീപിടുത്തത്തിൽ വ്യാപാരികൾക്കും, ജീവനക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് എംവി ഗോവിന്ദൻ. ഇതിനായി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.