ക്ഷേത്രത്തിൽ എത്തിയ ഇരുവരും ദർശനത്തിന് ശേഷം പ്രത്യേകം പൂജ നടത്തുകയും ചെയ്തു. ആരെയും അറിയിക്കാതെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.