നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും, ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. വികസനവിരുദ്ധ രാഷ്ട്രീയത്തിനും നുണകൾക്കും അഴിമതിക്കും അനാസ്ഥയ്ക്കും അവസാനമിടാനാണ് തങ്ങളുടെ പോരാട്ടമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.