72-ാമത് നെഹ്രു ട്രോഫി വള്ളംകളി കിരീടം സ്വന്തമാക്കി ആരോമ ചുണ്ടൻ. ആരോമ ബോട്ട് ക്ലബിൻ്റെ ആഭിമുഖത്തിലാണ് ചുണ്ടൻ്റെ കിരീട നേട്ടം. നെഹ്രു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ആരോമ ചുണ്ടൻ വെള്ളി കിരീടം സ്വന്തമാക്കുന്നത്.