തൻ്റെ ഒമ്പതാമത്തെ ബജറ്റാണ് നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചത്. പർപ്പിൾ നിറത്തിലുള്ള കാട്ടം കാഞ്ചീവരം സാരിയാണ് ധനമന്ത്രി ഇന്ന് ധരിച്ചത്