തിരുവസ്ത്രമണിഞ്ഞ് ഓടി ഹർഡിസിൽ സ്വർണം നേടി സിസ്റ്റർ സബീന, വയനാട്ടിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലാണ് മുൻ കായിക താരവും കൂടിയായ സിസ്റ്ററുടെ നേട്ടം