കെമിക്കൽ യൂണിറ്റിൽ വാതക ചോർച്ച, 2,600 ലധികം പേരെ ഒഴിപ്പിച്ചു; സംഭവം മഹാരാഷ്ട്രയില്‍

×

കെമിക്കൽ യൂണിറ്റിൽ വാതക ചോർച്ച, 2,600 ലധികം പേരെ ഒഴിപ്പിച്ചു; സംഭവം മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു കെമിക്കൽ യൂണിറ്റിൽ ഓലിയം വാതക ചോർച്ച ഉണ്ടായി. 2,600 ൽ അധികം ആളുകളെ ഒഴിപ്പിച്ചു. അതേസമയം മൂന്ന് പേർക്ക് നേരിയ കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Jayadevan AM